കേരളത്തിൽ സലേഷ്യൻ സഭ സിറോമലബാർ , ലാറ്റിൻ, മലങ്കര രൂപതകളിൽ പ്രവർത്തിക്കുന്നു. ഈ മുന്നറീത്തുകളിൽ നിന്നുമുള്ള വ്യക്തികൾക്ക് സലേഷ്യൻ സഭയിൽ അംഗമാകാം.
ഡോൺബോസ്കോയുടെ സലേഷ്യൻ കുടുംബത്തിൽ അംഗങ്ങളായിട്ടുള്ള മറ്റു സന്യാസ സഭകളുമുണ്ട്.
സന്യാസജീവിതത്തിലൂടെയല്ലാതെ സലേഷ്യൻ പ്രേഷിത പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ഡോൺബോസ്‌ക് സ്ഥാപിച്ച കൂട്ടായിമയാണ് സലേഷ്യൻ സഹകാരികൾ. ഒരു സലേഷ്യൻ സഹകാരിയാകാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടാം.